സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/കുട്ടിക്കൂട്ടം

10:44, 13 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shyni (സംവാദം | സംഭാവനകൾ) ('ആധുനിക സാങ്കേതികവിദ്യയിൽ താത്പര്യമുള്ള കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആധുനിക സാങ്കേതികവിദ്യയിൽ താത്പര്യമുള്ള കുട്ടികൾക്ക് അവർ താത്പര്യപ്പെടുന്ന വിഷയങ്ങളിൽ പരിശീലനം ലഭ്യമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഐ.ടി @ സ്ക‌ൂൾ കുട്ടിക്കൂട്ടം.

  അദ്ധ്യാപകർ 2017-ലെ വേനലവധിക്ക് നടന്ന ആദ്യ ക‌ൂടിച്ചേരലിൽ അദ്ധായാപകർ