എസ്.എം.എച്ച്.എസ് വാഴവര/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 9 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30054 (സംവാദം | സംഭാവനകൾ) ('എക്കോ ക്ലബ് എക്കോ ക്ലബിൽ 31 അംഗങ്ങൾ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എക്കോ ക്ലബ്

എക്കോ ക്ലബിൽ 31 അംഗങ്ങൾ പ്രവർത്തിക്കുന്നു. പ്രസിഡന്റ്. ജോർജ്ജുക്കുട്ടി ബെന്നി, സെക്രട്ടറി. എമിലിൻ ജോയി, ട്രെഷറർ. അനുഷ്ക ജോളി ഡെന്നി എക്കോ ക്ലബിന്റെ് പ്രവർത്തന ലക്ഷ്യം സ്കൂൾ കാമ്പസ് ഹരിതാഭമാക്കുക പ്ലാസ്റ്റിക് മുക്ത കാമ്പസ് ആക്കുക എന്നിവയാണ്. ഇതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടനിർമ്മാണം നടത്തിയും ചെടിച്ചട്ടികളിൽ ചെടികൾ നട്ടും പരിപാലിച്ചു വരുന്നു . പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മഴക്കൊയ്ത്ത് മരത്തൈനടീൽ കുട്ടികൾക്ക് മരത്തൈവിതരണം തുടങ്ങിയ പരിപാടികൾ നടന്നു. പ്ലാസ്റ്റിക് മുക്ത കാമ്പസാക്കിമാറ്റുന്നതിന്റെ ഭാഗമായി എല്ലാ വെളളിയാഴ്ചകളിലും കോമ്പൗണ്ടിലെയും ക്ലാസ് റൂമിലെയും പ്ലാസ്റ്റിക് പെറുക്കിമാറ്റുകയും അന്നേദിവസം "dry day” ആചരിക്കുകയും ചെയ്തുവരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ്, ചിത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.