എസ്.എം.എച്ച്.എസ് വാഴവര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 9 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30054 (സംവാദം | സംഭാവനകൾ) ('സെന്റ് മേരീസ് എച്ച് .എസ് വാഴവര സയൻസ് ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് മേരീസ് എച്ച് .എസ് വാഴവര

 സയൻസ്  ക്ലബ്
 ഭാരവാഹികൾ
            ആൽഫി   ട്രീസാ  ജോസ്,  എമിലിൻ  ജോയി,  ക്രിസ്റ്റോ  ഷാജി .  വ്യാഴാഴ്ചകളിൽ  ഉച്ചയ്ക്ക്  യോഗം  കൂടുന്നു.  പരിസ്ഥിതിദിന ക്വിസ്,  ചാന്ദ്ര ദിന ക്വിസ് , ഓസോൺ ദിന ക്വിസ് എന്നിവ നടത്തി. കുട്ടികളുടെ ശാസ്ത്രഭിരുചി പ്രകടിപ്പിക്കാൻ സ്കൂൾതല ശാസ്ത്രപ്രദർശനം നടത്തി. സമ്മാനർഹരായവരെ സബ് ജില്ലാമൽസരങ്ങളിൽ പങ്കെടുപ്പിച്ചു .

H.S വിഭാഗം - 7 പോയിന്റ്