എസ്.എം.എച്ച്.എസ് വാഴവര/സയൻസ് ക്ലബ്ബ്-17
സെന്റ് മേരീസ് എച്ച് .എസ് വാഴവര
സയൻസ് ക്ലബ് ഭാരവാഹികൾ ആൽഫി ട്രീസാ ജോസ്, എമിലിൻ ജോയി, ക്രിസ്റ്റോ ഷാജി . വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് യോഗം കൂടുന്നു. പരിസ്ഥിതിദിന ക്വിസ്, ചാന്ദ്ര ദിന ക്വിസ് , ഓസോൺ ദിന ക്വിസ് എന്നിവ നടത്തി. കുട്ടികളുടെ ശാസ്ത്രഭിരുചി പ്രകടിപ്പിക്കാൻ സ്കൂൾതല ശാസ്ത്രപ്രദർശനം നടത്തി. സമ്മാനർഹരായവരെ സബ് ജില്ലാമൽസരങ്ങളിൽ പങ്കെടുപ്പിച്ചു .
H.S വിഭാഗം - 7 പോയിന്റ്