എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്

15:52, 30 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- As (സംവാദം | സംഭാവനകൾ)


................................

എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്
വിലാസം
കായംകുളം

എസ് ആർ കെ വി ജി.എൽ പി എസ് ഏവൂർ തെക്ക്,കീരിക്കാട് പി.ഒ, കായംകുളം .
,
690508
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0479 2476057
ഇമെയിൽsrkvglpsevoorsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി വിജയമ്മ
അവസാനം തിരുത്തിയത്
30-10-2017As


പ്രോജക്ടുകൾ


ചരിത്രം

ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു.

    സ്കൂൾ സ്ഥാപിതം ആയിട്ടു 2017 വര്ഷം ആയപ്പോൾ ഈ വിദ്യാലയ മുത്തശ്ശിക്ക്  100 വയസ്സ് തികയുകയാണ്.   

ഭൗതികസൗകര്യങ്ങൾ

  1. കുട്ടികൾക്ക് ഹാൻഡ് റെസ്റ്റോടു കൂടിയ കസേര
  2. സ്മാർട്ട് ക്ലാസ്സ്‌റൂം
  3. കമ്പ്യൂട്ടർ ലാബ്
  4. ശുചിത്വമുള്ള സ്കൂളും പരിസരവും(കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി )
  5. കുടിവെള്ള സൗകര്യം
  6. ശുചിത്വമുള്ള കഞ്ഞിപ്പുര
  7. കളിക്കളം
  8. ആകർഷകമായ പൂന്തോട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി ഗംഗാധരൻ നായർ
  2. ടി വിജയലക്ഷ്മി അമ്മാൾ
  3. എം ഭാനുമതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.

{{#multimaps:9.215521, 76.496792 |zoom=13}}