എ.എൽ.പി.എസ്. പടന്നകടപ്പുറം വലിയപറമ്പ
| എ.എൽ.പി.എസ്. പടന്നകടപ്പുറം വലിയപറമ്പ | |
|---|---|
| വിലാസം | |
വലിയ പറമ്പ വലിയപറമ്പ, പി ഒ വലിയപറമ്പ , 671312 | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഫോൺ | 04672258195 |
| ഇമെയിൽ | 12526alpspkpmvp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12526 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രവീണ |
| അവസാനം തിരുത്തിയത് | |
| 29-10-2017 | Suvarnan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അറബിക്കടലിനും കവ്വായിക്കായലിനും ഇടയിലുള്ള നീളത്തിൽ പരന്ന് കിടക്കുന്ന വലിയ പറമ്പ ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. 1934 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ആദ്യ വർഷങ്ങളിൽ അഞ്ചാം തരം വരെ യായിരുന്ന സ്കൂളിൽ നിന്ന് പിന്നീട് അഞ്ചാം തരം ഒഴിവ്ക്കി . ഇപ്പോൾ ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കുളിന് ഒരു ഏക്കർ ആറ് സെന്റ് സ്ഥലമുണ്ട് . നാല് ക്ലാസ് മുറിയും ഓഫീസ് മുറിയും ഉള്ള കോൺക്രീറ്റ് കെട്ടിടവും സ്വന്തമായി ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ആവശ്യത്തിന് മൂത്രപ്പുര , പാചകപ്പുര എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഇക്കോ ക്ലബ്ബ്
ശുചിത്വ സേന
ഗണിത ക്ലബ്ബ്
സയൻസ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻസാരഥികൾ
കെ പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ
വി വി രാമൻ മാസ്റ്റർ
എ രാഘവൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
P RAJAN (RANK HOLDER BSC MATHS)
SOUMYA K (RANK HOLDER BSC MATHS)
SANGEETHA (NAVODAYA REGIONAL TOPPER)
SWATHI RAMAN U (BA RANK HOLDER )
വഴികാട്ടി
1 തൃക്കരിപ്പൂരിൽ നിന്നും വെള്ളാപ്പ് ഇടയിലക്കാട് പാലം വഴി റോഡ് മാർഗ്ഗം സ്കൂളിൽ എത്താം
2 ചെറുവത്തൂരിൽ നിന്നും ഓരിമുക്ക് വഴി ഓരിക്കടവ് പാലം കടന്ന് റോഡ് മാർഗ്ഗം സ്കൂളിൽ എത്താം