മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല

11:34, 24 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36012 (സംവാദം | സംഭാവനകൾ)

[[Category:36012

മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല
വിലാസം
ചെന്നിത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 02 - 1953
വിവരങ്ങൾ
ഫോൺ04792325266
ഇമെയിൽmghschennithalaa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[36012

പിന് േകാഡ് 690105]] ([https://sametham.kite.kerala.gov.in/36012

പിന് േകാഡ് 690105 സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം== മുൻ സാരഥികൾ ==
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ. ശശിധരൻ പിള്ള
അവസാനം തിരുത്തിയത്
24-10-201736012

പിന് േകാഡ് 690105]]


പ്രോജക്ടുകൾ





മാവേലിക്കര യിൽ ചെന്നിത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "മഹാത്മാഗേൾസ് ഹൈസ്കൂൾ"

ചരിത്രം

അമ്പലപ്പാട്ട് ശ്രീമാൻ ദാമോദരൻ ആശാൻ ൻറെ നേത്രത്വത്തിൽ 1953 ൽ 3 ഡിവിഷനും 122 കുട്ടികളും 6 അദ്ധ്യാപകരും ആയി ആരംഭിച്ചു. 1967 ൽ 67 ഡിവിഷനും 2933 കുട്ടികളും 100 അദ്ധ്യാപക – അന ദ്ധ്യാപകരും ആയി ഉയർന്നു. 1970 ൽ ആൺപളളിക്കൂടവും പെ ൺ പളളിക്കൂടവും ആയി തിരിച്ചു.


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ശാസ് ത്ര വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യവൂം ഹൈസ്കൂൾ യൂപി ക്ളാസുകൾക്ക് വിശാലമായ കമ്പ്യൂട്ടർ ലാബും 8 കമ്പ്യൂട്ടറുകളുംഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Ramesh chennithala പ്രതിപക്ഷനേതാവ് Dr രവീന്ദ്റനാഥ് മുൻ ഗാന്നധിയുണിവാഴ്സിററി ൈവസ്ചാന്സലറ്

വഴികാട്ടി

<googlemap version="0.9" lat="9.312214" lon="76.52235" type="map" zoom="13"> (A) 9.286973, 76.532307, CHENNITHALA CHENNITHALA </googlemap>


എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->