തൃക്കണ്ണാപുരം എൽ പി എസ്
തൃക്കണ്ണാപുരം എൽ പി എസ് | |
---|---|
വിലാസം | |
തൃക്കണ്ണാപുരം കണ്ണൂർ 670643 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 9447412225 |
ഇമെയിൽ | trikkannapuramlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14630 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിന്ധു .എം |
അവസാനം തിരുത്തിയത് | |
06-10-2017 | 14630 |
ചരിത്രം
തൃക്കണ്ണാപുരം എൽ പി സ്കൂൾ യശശ്ശരീരനായ ശ്രീ പി വി രാമൻ ഗുരിക്കളാൽ 1908ൽ സ്ഥാപിതമായി.പൂക്കോട് ചെറുവാചേരി റോഡിൽ പൂക്കോട് നിന്ന് 1.5 കി.മി കിഴക്കു മാറി സ്ഥിതിചെയ്യുന്നു.ശ്രീ.രാമൻ ഗുരിക്കളും ശ്രീ ചിങ്ങൻ ഗുരിക്കളുമായിരുന്നു ആദ്യകാല അധ്യാപകർ.ഇവരുടെ മരണശേഷം ശ്രീ.പി.പി കൃഷ്ണൻ മാസ്ററർ,പി.പി പൈതൽ മാസ്റ്റർ ,ശ്രീമതി എം കെ മാധവി എന്നിവരായിരുന്നു അധ്യാപകർ.1938ൽ സംപൂർണ എൽ പി സ്കൂൾ ആയി.