വി‍ഷ്ണ‌‌ു വിലാസം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 30 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithkp (സംവാദം | സംഭാവനകൾ) (മാനേജ്മന്റ്)
വി‍ഷ്ണ‌‌ു വിലാസം യു പി എസ്
വിലാസം
പുല്ലൂക്കര

പുല്ലൂക്കര പി.ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04902394255
ഇമെയിൽvishnuvilasamupspullookkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്14466 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത് കെ പി
അവസാനം തിരുത്തിയത്
30-09-2017Ranjithkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

             കണ്ണൂർ ജില്ലയുടെ തെക്കേയറ്റത്ത് മയ്യഴി പുഴയുടെ തീരത്ത് പാനൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വിഷ്ണുവിലാസം യു പി സ്ക്കൂൾ.1939ൽ ആലോളളതിൽ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് നമ്മുടെ സ്ക്കൂൾ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു.
       ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു.
 പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്

ഭൗതികസൗകര്യങ്ങൾ

നമ്മുടെ സ്ക്കൂ ളിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.അതിൽ ഒന്ന് കെ ഇ ആർ പ്രകാരം ഉള്ളതും മറ്റ് രണ്ടെണ്ണം പ്രീ കെ ഇ ആറും ആണ്. സുസജ്ജമായ എൽ സി ഡി പ്രൊജക്റ്റർ അടക്കമുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ,ലൈബ്രറിയും നമുക്കുണ്ട്. എൽ കെ ജി, യുകെ ജി ക്ലാസുകളും നല്ല നിലയിൽ നടക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കല കായിക പ്രവൃത്തി പരിചയമേള കളിൽ നമ്മുടെ വിദ്യാർത്ഥികൾ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ച് ഗ്രേഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 2016-17 അക്കാദമിക വർഷം രണ്ട് കുട്ടികൾ സംസ്ഥാനമേളയിൽ പങ്കെടുത്ത് A ഗ്രേഡ് നേടിയിട്ടുണ്ട് .

== മാനേജ്‌മെന്റ് = എ .പത്മജ, കെ വിനോദ് എന്നീ വരാണ് ഇപ്പോൾ മാനേജർമാർ.പെരിങ്ങളം എജ്യുക്കേഷനൽ കൾച്ചറൽ സൊസൈറ്റി സ്ക്കൂൾ ഏറ്റെടുത്ത്കൈമാറ്റ നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

മുൻസാരഥികൾ

പി പി കോരൻ മാസ്റ്റർ പി പി നാണു മാസ്റ്റർ സി.എം.അഹല്യ ടീച്ചർ പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ കെ എ ശശിധരൻ മാസ്റ്റർ എം ഒ സഹദേവൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ ടി മുഹമ്മദ് ദേവദാസ് മാസ്റ്റർ ഡോ ഗസ്ന ഫർഹുസൈൻ ഡോ.ഷിജിന ഡോ.രജിഷ ആഷിഖ് ആർ എം (സിഎംഎ റാങ്ക് ഹോൾഡർ ) ഹസ്ന അലി ( പ്ലസ് ടുവിൽ 1200 / 1200 )

വഴികാട്ടി