സഹായത്തിന്റെ സംവാദം:കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജിഎച്ച്.എസ്.എസ്.ആറളം കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. നോബിൻ മാസ്ററർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 43അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ മുഹമ്മദ് ഹിജാസ് എൻ കെ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 , 22.04.2017 തിയ്യതികിളിൽ നടന്നു.
Sl No | Adm No | Name | Class | Div | School |
---|---|---|---|---|---|
1 | 8529 | മുഹമ്മദ് ആദിൽ പി. | 9 | എ | ജിഎച്ച്.എസ്.എസ്.ആറളം |
2 | 8518 | അനന്തു കൃഷ്ല൯ | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
3 | 8033 | അഞ്ജിമ കെ വി | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
4 | 8536 | റുക്സാന കെ വി | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
5 | 7260 | അലന്യ കെ വി | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
6 | 8472 | അഷിത എം | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
7 | 7242 | കാവ്യ മാടിയത്ത് | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
8 | 7593 | നിഷ്ന കെ രാമ൯ | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
9 | 7989 | റിഷാന എ കെ | 9 | സി | ജിഎച്ച്.എസ്.എസ്.ആറളം |
10 | 7933 | മുഹമ്മദ് ഷാനിദ് കെ പി | 9 | ബി | ജിഎച്ച്.എസ്.എസ്.ആറളം |
10 | 7241 | ഫാത്തിമത്തുൽ സജില | 9 | ബി | ജിഎച്ച്.എസ്.എസ്.ആറളം |
11 | 7883 | മുഹമ്മദ് യാസീൻ എൻ | 9 | എ | ജിഎച്ച്.എസ്.എസ്.ആറളം |
12 | 7879 | ഷാദിയ എം | 9 | എ | ജിഎച്ച്.എസ്.എസ്.ആറളം |
13 | 7264 | ഫാത്തിമത്തുൽ റഷ പി | 9 | എ | ജിഎച്ച്.എസ്.എസ്.ആറളം |
14 | 8191 | സുഹാന ടി | 8 | എ | ജിഎച്ച്.എസ്.എസ്.ആറളം |
15 | 7406 | അഖില പി | 8 | ബി | ജിഎച്ച്.എസ്.എസ്.ആറളം |
16 | 7420 | അക്ഷയ കെ | 8 | ബി | ജിഎച്ച്.എസ്.എസ്.ആറളം |
17 | 8207 | ഫാത്തിമത്തുൽ റാഹില | 8 | ബി | ജിഎച്ച്.എസ്.എസ്.ആറളം |
18 | 7413 | ഷിദിന എം | 8 | സി | ജിഎച്ച്.എസ്.എസ്.ആറളം |
19 | 7421 | സഞ്ജന പി | 8 | ഡി | ജിഎച്ച്.എസ്.എസ്.ആറളം |
20 | 7412 | നന്ദന കെ | 8 | ഡി | ജിഎച്ച്.എസ്.എസ്.ആറളം |
21 | 8208 | ഫാത്തിമത്ത് സന കെ പി | 8 | ബി | ജിഎച്ച്.എസ്.എസ്.ആറളം |