ഫലകം:പുതിയചിത്രങ്ങൾ3
തിരഞ്ഞെടുത്ത ചിത്രം ചിത്രശാല
|
തിരഞ്ഞെടുത്ത ലേഖനം
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വൈപ്പിൻ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്ക്കൂൾ (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാർഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം. |