ഫലകം:പുതിയചിത്രങ്ങൾ3

Schoolwiki സംരംഭത്തിൽ നിന്ന്
തിരഞ്ഞെടുത്ത ചിത്രം
ചിത്രശാല
മുഹമ്മദ് റാസിഖ്. കെ, എച്ച്.എസ്.എം.എ.ഇ.എം.എച്ച്.എസ്. താനൂർ
തിരഞ്ഞെടുത്ത ലേഖനം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വൈപ്പിൻ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.​എം.ഹൈസ്ക്കൂൾ (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാർഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.


"https://schoolwiki.in/index.php?title=ഫലകം:പുതിയചിത്രങ്ങൾ3&oldid=408463" എന്ന താളിൽനിന്ന് ശേഖരിച്ചത്