സംവാദം:ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
01:40, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയ സംരക്ഷണ യജ്ഞം

പങ്കടുത്ത പ്രമുഖർ റിട്ടേഡ് പ്രിൻസിപ്പാൾ രോഷ്ണി ടീച്ചർ(കമലാ നെഹ്റു ഹയർ സെക്ൻററി സ്കൂൾ തൃത്തല്ലൂർ),വാർഡ് മെമ്പർ, OSA പ്രസിഡൻറ്, ട്രഷറർ, പൂർവ്വ വിദ്യർത്ഥി ഗോപകുമാർ, രാഷ്ട്രിയ സംഘടന നേതാക്കൾ, തൊഴിലുറപ്പ് പ്രവർത്തകർ, നാട്ടുകാർ & രക്ഷിതാക്കൾ.

രക്ഷിതാക്കൾക്ക് മദ്യം മയക്കുമരുന്ന് എന്നിവയുടെ വിപത്തുകളെ കുറിച്ച് രോഷ്ണി ടീച്ചർ ബോധവൽക്കരണ ക്ലാസ്സ് നൽകി.