സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പരിസ്ഥിതി ക്ലബ്ബ്
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ എക്കോ ക്ലബ്
കാർഷിക രംഗത്തെ നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് എക്കോ ക്ലബ് മുന്നോട്ടുവയ്ക്കുന്നത് മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം ഔഷധത്തോട്ടം പൂന്തോട്ടം തുടങ്ങിയവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.