ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. അതിലെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു നടന്ന ചിത്രരചനാ മത്സരം