സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഐ.ടി. ക്ലബ്ബ്-17
ദൃശ്യരൂപം



ദ്രുതഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇൻഫർമേഷൻ ടെക്നോളജിയിൽ അറിവും ആകാംക്ഷയും വളർത്തുവാൻ ഈ വർഷവും ഐ.ടി ക്ലബ്ബ് രൂപീകരിച്ചു.2 കുുട്ടികളെ ലീഡർമാരായി തിരഞ്ഞെടുത്തു.ഐ ടി എക്സിബിഷനോടനുബന്ധിച്ചുള്ള മത്സര ഇനങ്ങൾ വിശദമാക്കുകയും ചെയ്തു.