ദ്രുതഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇൻഫർമേഷൻ ടെക്നോളജിയിൽ അറിവും ആകാംക്ഷയും വളർത്തുവാൻ ഈ വർഷവും ഐ.ടി ക്ലബ്ബ് രൂപീകരിച്ചു.2 കുുട്ടികളെ ലീഡർമാരായി തിരഞ്ഞെടുത്തു.ഐ ടി എക്സിബിഷനോടനുബന്ധിച്ചുള്ള മത്സര ഇനങ്ങൾ വിശദമാക്കുകയും ചെയ്തു.

smart class