എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
00:36, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

  കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളുടെ വികസനം ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നവിദ്യാരംഗംകലാ സാഹിത്യ വേദി 2016-17അധ്യായന വർ‍ഷത്തെ പ്രവർത്തനങൾ മലയാള വിഭാഗം അധ്യാപകൻ ശ്രീ സജി ജോണിൻെ നേത്യതത്തിൽ നടത്തിവരുന്നു. ഔപചാരിക ഉദ്ഘാടനം വായനാവാരത്തിൽ ഷാജി നിർവഹിച്ചു . അമ്പത് വിദ്യാത്ഥികൾ കലാസാഹിത്യ വേദിയിൽ അംഗങ്ങളുണ്ട്. സബ് ജില്ലാ-ജില്ലാ പരിപാടികൾക്ക് മുടക്കുകൂടാതെ പങ്കെടുക്കുന്നു . ആർട്ട്​ മ്യൂസിക്ക് പിരീടുകളിലും കുട്ടികളിലെ കഴിവുകളെ പ്രോഝാഹിപ്പിക്കുവാൻ വിദ്യാരംഗം മെബേഴ്സ് ആയ വിദ്യാത്ഥികൾ ശ്രദ്ധിക്കാറുണ്ട്.