ഗവ. എൽ പി എസ് വാവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എൽ പി എസ് വാവക്കാട്
വിലാസം
വാവക്കാട്

vavakadപി.ഒ,
,
683516
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9446752824
ഇമെയിൽgovtlpsvavakad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25820 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSreelatha N V
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

മലയാള വർഷം 25.10.1087 ൽ സ്ഥാപിതമായ ഈ സ്ഖൂളിന്റെ അന്നത്തെ പേര് എം.പി സ്ഖൂൾ എന്നായിരുന്നു. 9.10.1098 വരെ അത് പെൺ പള്ളിക്കൂടം ആയിരുന്നു. പിന്നീട് ആൺകുട്ടികളെക്കൂടി ചേർത്ത്തുടങ്ങി. ആദ്യം ഉണ്ടായകെട്ടിടം 1116 ലെ കൊടുങ്കാറ്റിൽ നാശപ്പെടുകയും ക്രിസ്തുവർഷം 07.11.1949 മുതൽ വാവക്കാട് എസ് എൻ ഡി പി യോഗം കെട്ടിടത്തിലേക്ക് മാറ്റിയതായി രേഖകൾ പറയുന്നു. 1952 ൽ സ്കൂളിന് L ആകൃതിയിലുള്ള ഒരു കെട്ടിടം പണിതു 1998 ൽ ഓഫീസിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഒറ്റമുറിക്കെട്ടിടം പണിയുകയും 2000ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 വരെ 1 മുതൽ 4 വരെ ക്ലാസുകൾക്ക് 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.2010 ൽ മന്ത്രി എസ് ശർമ്മയുടെ ഒരു കോടി ഒരു മണ്ഡലം പദ്ധതിയിൽ പെടുത്തി സ്കൂളിന് ഇപ്പോൾ കാണുന്ന പുതിയ കെട്ടിടം എല്ലാസൗകര്യങ്ങളോടും കൂടി നിർമ്മിക്കപ്പെട്ടു. സ്കൂളിന് 87.5 സെന്റ് സ്ഥലമുണ്ട്. നിലവിൽ നാല് അധ്യാപകരും ഒരു പി ടി മീനിയലും ജോലി ചെയ്യുന്നു. 2012 മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീ പ്രൈമറി ക്ലാസുകളിൽ ഒരു അധ്യാപികയും ഒരു ആയ യും സേവനം അനുഷ്ടിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വാവക്കാട്&oldid=406403" എന്ന താളിൽനിന്ന് ശേഖരിച്ചത്