കുമ്മനം ഗവ യുപിഎസ്
വിലാസം
കുമ്മനം

അയ്‌മനം പി.ഒ,
കോട്ടയം
,
686015
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0481 2518495
ഇമെയിൽgupskummanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസമ്മ.പി.എൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ചരിത്രം

ക്രിസ്തു വർഷം 1882 ആണ്ടിൽ ഇളംകാവ് ദേവിക്ഷേത്രം വക ഭൂമിയിൽ സ്‌കൂൾ ആരംഭിച്ചു ഏറെ കാലത്തിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.മീനച്ചിൽ ആറിൻെറ തീരത്തു സ്ഥിതി ചെയ്യുന്നു ഈ വിദ്യാലായം അനേകം പ്രഗൽപരെ നമ്മുടെ നാടിനു സംഭാവന നൽകി. നാടിൻെറ വിദ്യാഭ്യാസ ആവശ്യം നിറവേറ്റി ഇപ്പോഴും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ മുറി
  • കുട്ടികളുടെ പാർക്ക്
  • കുട്ടിവനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചകറി തോട്ടം
  • പുസ്തക പോലീസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി

കോട്ടയം കുമരകം വഴിയിൽ 4 കി മി ദൂരത്തിൽ ഉള്ള ആലുംമൂട് കവലയിൽ നിന്ന് 1⋅5 കി മി മാറി കുമ്മനം ഇളംകാവ് ദേവി ക്ഷേത്രത്തിന് സമീപം സ്‌കൂൾ സ്ഥിതി ചെയ്യുന്നു . {{#multimaps:9.6025863 ,76.5034565| width=500px | zoom=16 }}


"https://schoolwiki.in/index.php?title=കുമ്മനം_ഗവ_യുപിഎസ്&oldid=406331" എന്ന താളിൽനിന്ന് ശേഖരിച്ചത്