ജി എച്ച് എസ് എസ് താന്ന്യം
ജി എച്ച് എസ് എസ് താന്ന്യം | |
---|---|
വിലാസം | |
താന്ന്യം തൃശ്ശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | ALPHONSA.P.I |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാര്‍ ശ്രീരാമസ്വമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തില്‍ സാമൂഹ്യസേവനത്തില്‍ തല്‍പരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തില്‍ ഓലമേഞ്ഞ കെട്ടിടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചില്‍ ഗവണ്‍മെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎണ്‍പതില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലില്‍ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികള്‍ , സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉള്‍പ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കന്ററി വിഭാഗത്തിലല്‍ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല്‍ സൗകര്യത്തോടുകൂടിയ 3 ലാബുകള്‍ ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ കുുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വികസനസമിതിയുടെ നേതൃത്വത്തില്‍ പി ടി എ യുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര്‍ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പ്രവര്‍ത്തി പരിചയം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1963-66 | K.W. പുരുഷോത്തമന്‍ ഇളയത് | |
1966-1967 | T.K.പ്രഭാകരന്‍ | |
1967 - 1974 | P.കരുണാകരന്‍ | |
1977-79 | P.S.അരവിന്ദാക്ഷന്‍ | |
1981 | P.K.അബ്ദുള്ള | |
1981-1983 | T.K.ദാമോദരന്‍ | |
1983-1985 | A.R.സീത | |
1986 | P.K.അബ്ദുള്ള | |
1987 | T.K.വാസുദേവന്‍ | |
1991 | P.K.അബ്ദുള്ള | |
1993 | A.നന്ദകുമാര്‍ | |
1993-1995 | P.G.പത്മജാഭായി | |
1996-2000 | P.V.ക്ഷേമാവതി | |
2002 | K.V.ശര്‍മ | |
2002 | P.K.രജനി | |
2003 | K.ശോഭന | |
2004 | V.K.രാമന്‍ | 2005 |
ചാള്സ്.പി.വര്‍ഗീസ് | ||
2006-2009 | K.E.മൈഥിലി | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ഇ.ഐ.ജോര്ജജ്, കെ.എം. എബ്രഹാം, കെ. ശാരദ, കെ. കെ. സീത, റൂക്കിയാബീ, കെ. രജിനി, ടി.വി.വിജയകുമാരി, കെ.വി.സരോജിനി, കെ. ഉഷ, ഇന്ദിര രാജഗോപാല്‍ (പ്രിന്സിപ്പാള്), എന് വി ശോഭന (ഹെഡ് മിസ് ട്രസ്സ്), ജോഷി കെ മാത്യു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍,
എ.ആര്‍ .നാരായണന്‍ - റിട്ടയേര്‍ഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററല്‍ ഗവണ്‍മെന്റ് )
സിദ്ധാര്‍ത്ഥന്‍ പൊറ്റെക്കാട് - ഐ.എ.സ്
മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്