ഗവ. ബധിരവിദ്യാലയംകുന്നംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vcv (സംവാദം | സംഭാവനകൾ)
  1. ഗവ. ബധിരവിദ്യാലയംകുന്നംകുളം
    വിലാസം
    കുന്നംകുളം
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലതൃശൂര്‍
    വിദ്യാഭ്യാസ ജില്ല ചാവക്കാട്
    സ്കൂൾ ഭരണ വിഭാഗം
    മാദ്ധ്യമംമലയാളം‌
    അവസാനം തിരുത്തിയത്
    15-12-2009Vcv




ആമുഖം

      1934-ല്‍ഒരു വിദ്യാ൪ത്ഥിയും ഒരു അദ്ധ്യാപകനുമായി  ആരംഭിക്കുകയും   പിന്നീട്  1947-  ല്‍ഗവണ്മെന്റ്  ഏറ്റെടുക്കുകയും   ചെയ്ത  ഈ  വിദ്യാലയം  കുന്നംകുളം  നഗരത്തിന്റെ  ഹൃദയഭാഗത്ത്, ശാന്തസുന്ദരമായ ,പ്രകൃതി  മനോഹരമായ  കന്നിന്മുകളില്‍ സ്ഥിതി  ചെയ്യുന്നു.  ഇന്ന് ഈ  വിദ്യാലയം  മികച്ച   സെപ്ഷ്യല്‍സ്ക്കൂളുകളില്‍ ഒന്നാണ്. നേഴ്സറി  മുതല്‍ വി.എച്ച്.എസ്.എസ്.വരെയുള്ള  ക്ലാസ്സുകള്‍ പ്രശംസനീയമായ  വിധത്തില്‍ ജീവനക്കാരുടെ  സഹകരണത്താല്‍ നടക്കുന്നു.

ചരിത്രം

 1934ല്‍സ്ഥാപിതമായ  ഈ വിദ്യാലയത്തില്‍ ശ്രീ.കെ.ടി.മാത്യു.ബി.എ.ബി.എല്ലാണ്  ആദ്യാക്ഷരം  പക൪ന്നുനല്കിയത്.  1937- ല്‍ബധിരവിദ്യാര്ത്ഥികള്ക്കും  പ്രവേശനം  അനുവദിച്ചതോടെ  ഈ വിദ്യാലയം  അന്ധ -ബധിരവിദ്യാലയമായി മാറി. 1947ല്‍ ഗവണ്മെന്റ്  ഏറ്റെടുത്തു.  1961 ജൂലായ് 10 ന് ഒരു സ്വതന്ത്രസ്ഥാപനമായി  പ്രവ൪ത്തിക്കാ൯ തുടങ്ങി.. 01-06-1992 ല് ഡി.ഡി.യു ടെ കല്പനപ്രകാരം  അന്ധവിദ്യാലയം,ബധിരവിദ്യാലയം  എന്നിങ്ങനെ രണ്ടുസ്ഥാപനങ്ങളായി വ്യത്യസ്തമേധാവികളുടെ  കീഴില്‍പ്രവ൪ത്തിച്ചു  വരുന്നു.  

ഭൗതികസൗകര്യങ്ങള്‍

മൂന്നരഏക്കറിനുള്ളില്‍ കിടക്കുന്ന ഈ വിദ്യാലയത്തില്‍ സ്ക്കൂള്‍ വിഭാഗത്തിലായി പതിന്നൊന്ന് ക്ലാസ്സുകളും വി.എച്ച്.എസ് വിഭാഗത്തിലായി നാല് ക്ലാസ്സുകളും പ്രവ൪

 ത്തിച്ചു  വരുന്നു. രണ്ടു കംപ്യൂട്ട൪ ലാബുകളും, ഫിസിക്സ്, കെമസ്ട്രി,,ബയോളജി ലാബുകളും ഇവിടെ പ്രവ൪ത്തനനിരതമാണ്. ആണ്കുട്ടികള്‍ക്കും  പെണ്കുട്ടികള്‍ക്കും പ്രത്യേകം  പ്രത്യേകം ഹോസ്റ്റല്‍ സൌകര്യങ്ങളും നിലവിലുണ്ട്. അവരുടെ   സംരക്ഷണത്തിനായി  ആവശ്യാനുസരണമുള്ള    ഹോസ്റ്റല് ജീവനക്കാരും തങ്ങളുടെ കടമ യഥാവിധി  നിറവേറ്റുന്നു. 

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഔഷധത്തോട്ടം
  • സ്ക്രീ൯ പ്രിന്റിംങ്
  • കുടനി൪മ്മാണം
  • ക്ലാസ് മാഗസിന്‍.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കായികപരിശീലനം
  • ചിത്രരചനാപരിശീലനം
  • പച്ചക്കറിവള൪ത്തല്സ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1990 - 92
1993-94
1995
1996-98
1999 - 02
2003-2004
2005
2006 2007 -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.74933" lon="76.078262" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND </googlemap>