ജി യു പി എസ് കാരച്ചാൽ
ജി യു പി എസ് കാരച്ചാൽ | |
---|---|
വിലാസം | |
കാരച്ചാൽ കാരച്ചാൽ പി.ഒ, മീനങ്ങാടി വയനാട് , 673591 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04936249500 |
ഇമെയിൽ | karachalgupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15356 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sankaran.C.U |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കാരച്ചാൽ. ഇവിടെ 42ആൺ കുട്ടികളും 43 പെൺകുട്ടികളും അടക്കം ആകെ 85 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. തുടർന്ന് മീത്തൽ ഉമിക്കുന്നു ശ്രീ ഗോവി
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കറിലായി മതിയായ ഭൗതികസാഹശ്ചര്യത്തോടെ കാരച്ചാൽ സ്കൂൾ പ്രവർത്തിച്ച് വരുനന്നു. നിലവിൽ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ അധ്യയനം നടത്തി വരുന്നു. ആറുക്ലാസൂറുമുള്ള ഒരു കെട്ടിടവും,രണ്ടു ക്ലാസ് റൂമുകൾ വീതമുള്ള മൂന്ന് കെട്ടിടവും അധ്യയനത്തിനായി വിദ്യാലയത്തിൽ നിലവിലുണ്ട്. കുട്ടികളുടെ അത്യാധുനിക പഠനത്തിനുപയോഗമായി ഐ.ടി ലാബ്, സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്, ലൈബ്രറി, മുതലായവ വളരെ മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. ഭക്ഷണം പാകം ചെയ്യുവാൻ രണ്ട് മുറികളോടു കൂടിയ ഒരുപാചകപ്പുരയും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി യു പി എസ് കാരച്ചാൽ/ സംസ്കൃതകൗൺസിൽ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}