ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'സ്കൂൾ കുട്ടിക്കൂട്ടത്തിന്റ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം 10/06/2017ന് PTA PRESIDENT അബ്ദുൾ റഷീദ് നിർവഹിച്ചു.'രതിടീച്ചർ (HM),പ്രീതടീച്ചർ(SITC), അജിതടീച്ചർ(JSITC) നളിനിടീച്ചർ, പ്രകാശൻ സാർ ,ദേവയാനി (MPTA President),ചന്ദ്രൻ (SMC Chairman)എന്നിവർ പ്രസംഗിച്ചു


PTA President കുട്ടിക്കൂട്ടം ഉദ്ഘാടനം ചെയ്യുന്നു