സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്

പ്രകൃതിയെ അമ്മയായി കരുതി പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, സസ്യ സംരക്ഷണത്തിന് പ്രാധാന്യം നൽക്കുക, സുസ്ഥിര വികസനത്തിന് സുസ്ഥിര പരിസ്ഥിതികരണം, വൈവധ്യ സംരക്ഷണം, ജൈവവൈവധ്യ പാർക്ക്എന്നീ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ ബോധവൽകരണ പ്രവർത്തനങ്ങളും കർമ്മപദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.