ജി.എൽ.പി.എസ് അരണ്ടപള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് അരണ്ടപള്ളം
വിലാസം
അരണ്ടപ്പള്ള​​​​​​​o

ജി.എൽ.പി.​എസ് അരണ്ടപ്പള്ള​​​​​​​o
,
678553
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04923 282006
ഇമെയിൽglpsarandappallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മജ.സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എൽ.പി.​എസ്  അരണ്ടപ്പള്ള​​​​​​​​o എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ൽ കൊച്ചി ഗവൺമെന്റാണ്  ഈ  വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ള​​​​​​​​o കെ രാമകൃഷ്ണൻ എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.  നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉൾഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്ദ്യാലയം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അരണ്ടപള്ളം&oldid=405235" എന്ന താളിൽനിന്ന് ശേഖരിച്ചത്