ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിലെ അതിമനോഹരായ ഒരു കൊച്ചു പ്രദേശമാണ് എന്റെ നാടായ പെരിങ്ങാശ്ശേരി.ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഞങളുടെ സ്കൂൾ. ഹൈറേഞ്ചിനോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശം. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മലനിരകളും കുഞ്ഞരുവികളും നിബിഡ വനങ്ങളും ഞങളുടെ നാടിന്റെ പ്രത്യേകതയാണ്.