ജിഎൽപിഎസ് പുഞ്ചക്കര

23:14, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജിഎൽപിഎസ് പുഞ്ചക്കര
വിലാസം
പുഞ്ചക്കര

പുഞ്ചക്കര.
രാജപുരം പി. ഒ
,
671532
സ്ഥാപിതം10 ജൂലായ് 1998
വിവരങ്ങൾ
ഫോൺ9497838579
ഇമെയിൽ12320glpspunchakkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോ൪ജ്കുുട്ടി കെ എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1998 ജൂലായ് 10 ന് കള്ളാർ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തിൽ പാലംകല്ല് പള്ളി വക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവൻ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയർത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവർഷം കൊണ്ട് പൂർണ എൽ.പി സ്കൂളായി മാറി

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേർന്ന കോൺക്രീറ്റ് കെട്ടിടം
  • ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോൺക്രീറ്റ് കെട്ടിടം
  • പാചകപുര
  • കുടിവെള്ളം
  • ടോയിലറ്റ് സൗകര്യം
  • സ്റ്റേജ്
  • ചുറ്റുമതിൽ
  • വാട്ടർ പ്യൂരിഫയർ
  • കംപ്യൂട്ടർ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • സ്കൂൾ വാർഷികം
  • സ്കൂൾ പച്ചക്കറി കൃഷി
  • പഠനയാത്ര
  • വിവിധ ദിനാചരണങ്ങൾ

ക്ലബ്ബുകൾ

  • ഹെൽത്ത് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പുഞ്ചക്കര&oldid=404760" എന്ന താളിൽനിന്ന് ശേഖരിച്ചത്