എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി/കുട്ടിക്കൂട്ടം

23:08, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ശ്രീമൂലം തിരുന്നാൾ സിൽവർ ജൂബിലി ഹൈസ്ക്കൂൾതൈക്കാട്ടുശ്ശേരി

 ശ്രീമൂലം തിരുന്നാൾ സിൽവർ ജൂബിലിയോടനബന്ധിച്ച് 1912 ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ശ്രീ അയ്യനാട്ടുപാറായിൽ കു‍‍ഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.തൈക്കാട്ടുശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 122 കുട്ടികൾ  ഇവിടെ പഠിക്കുന്നു