സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിസംരക്ഷണവും പരിപോഷണവും പ്രധാനകടമയായി ഏറ്റെടുത്തുകൊണ്ട് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
സ്ക്കൂളിലെ കുട്ടിവനം സംരക്ഷിച്ചുപോരുന്നത് ക്ലബ്ബ് അംഗങ്ങളാണ്.മെച്ചപെട്ടരൂതിയിലുള്ള പച്ചക്കറിതോട്ടവും പരിപാലിച്ചുവരുന്നു