ജി എൽ പി എസ് പയിങ്ങാട്ടിരി/ 2017-18 പ്രവർത്തനങ്ങൾ.
2017-18 പുതിയ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു ആദിവാസി കലാരൂപമായ തുടിയും വട്ടക്കളിയും കൊണ്ട് ചടങ്ങുകൾ ഭംഗിയാക്കി. തുടർന്ൻ സ്കൂൾ ഹരിതവൽകരണം ഉദ്ഘാടനം വാർഡ് മെമ്പർമാരായ ശ്രീ നജ്മുദ്ധീൻ ,ശ്രീ ജോണി സി സി എന്നിവർ ചേർന്ന് നിർവഹിച്ചു . ദയ 2/4 പഠന കിറ്റുകൾ വിതരണം ചെയ്തു .