എ.എം.എൽ.പി.എസ് പുത്തൂർവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ് പുത്തൂർവട്ടം
വിലാസം
പുത്തൂർവട്ടം

തുരുത്യാട് .പിഒ, ബാലുശ്ശേരി . വഴി
,
673612
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ04962706336
ഇമെയിൽputhoorvattam0@gmail.com
കോഡുകൾ
സ്കൂൾ കോഡ്47507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി. സുരേഷ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി  ഗ്രാമപഞ്ചായത്തിലെ പുത്തൂർവട്ടം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ബാലുശ്ശേരി പട്ടണത്തിൽ നിന്ന് രണ്ടു കിലോമീറ്റർ വടക്കായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

       എ​​​ൺപത്തിയഞ്ചുവയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ശ്രീ.പൂന്നോട്ടുമൽ ഗോപാലൻ നായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1931ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. ഒരു ഒാത്തുപള്ളിക്കൂടമായാണ് ആദ്യപ്രവർത്തനം തുടങ്ങിയത്.  . അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോർത്തുമുണ്ടായിരുന്നു. നാനാജാതിയിൽപെട്ടകുട്ടികൾ ഒരുമിച്ചിരുന്ന് പഠിച്ചു. ആദ്യഘട്ടത്തിൽ1 മുതൽ 5 വരെ ക്ലാസ്സുകളുണ്ടായിരുന്നു. ശ്രീ പുന്നോട്ടുമ്മൽ. ഗോപാലൻ നായരായിരുന്നു പ്രാധാനധ്യാപകൻ. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. തുടക്കത്തിൽ പുന്നോട്ടുമ്മൽ. ഗോപാലൻ നായർ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ ബാലചന്ദ്രൻ കിടാവ് മാനേജരായി. തുടർന്ന് പി. ഗിരീഷ് മാനേജർമാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളിൽ മുൻനിരയിൽ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികൾ നേടി. . കമ്പ്യൂട്ടർ ഉൽപ്പെടെ വിവിധ ലാബുകൾ,, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂൾ ക്ലാസ്സ് ലൈബ്രറികൾ, ക്ലബ്ബുകൾ,  എന്നിവ വിദ്യാലയത്തിന്റെ മികവുകൾ തന്നെ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

 1..  കെ.പി.സുരേഷ്
 2.  വി.കെ.സൈനബ
 3.  എ൯.കെ.ബീന
 4.   ലൈല.പി
 5.  പ്രജിഷ. ഐ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4463237,75.8049083|width=800px|zoom=12}}