ജി യു പി എസ് തെക്കിൽ വെസ്റ്റ്
== ചരിത്രം ==1
ജി യു പി എസ് തെക്കിൽ വെസ്റ്റ് | |
---|---|
![]() | |
വിലാസം | |
തെക്കില് തെക്കില്, P.O തെക്കില്,ചെങ്കള വഴി,കാസറഗോഡ് , 671541 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9995297571 |
ഇമെയിൽ | gupsthekkilwest@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 11467 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
1914-ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിന പുറത്ത് പരിമിതമായ സൗകര്യത്തോടെ സ്കൂള് പ്റവറത്തനം തുടറ്ന്നു.മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല്UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.
ഭൗതികസൗകര്യങ്ങൾ
14 ക്ളാസ്സ് മുറികള്,വിശാലമായ ഹാള്,ഇന്ററാക്ടൂീവ് ലേണിംഗ് സെന്ററ്,ഡൈനിെഗ് ഹാള്,കംപ്യൂട്ടറ് റൂം,സയനസ് ഹാള്
പാഠ്യേതര പ്രവർത്തനങ്ങൾ
കല-കായിക പ്രവർത്തനങ്ങൾ ശുചീകരണസ്ക്വാഡ്
മാനേജ്‌മെന്റ്
ഗവണ്മെന്റ് യു .പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജൻസികളിൽ നിന്നും നിർലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കരിച്ചേരി നാരായണന്മാസ്റററ്,മോഹനന്.എം,ഗീത,പ്രദീപ് ചന്ദ്രന്.എം
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ തെക്കില് പി.അഹമ്മദലി
==വഴിക ചട്ടന്ചാല് -ചെറ്ക്കള റൂട്ടില് തെക്കില് ബസ്സ് സ്ടോപ്പില് ബസ്സ് ഇറങ്ങി 3 മിനിട്ട് പടിഞ്ഞാറ് ഭാഗത്തേക്ക് നടക്കുക.കോട്ടിക്കുളം റെയില് വേ സ്റേറഷനില് നിന്നും ചട്ടന്ചാല് വഴി കാസറുഗോഡേക്കുള്ള ബസ്സ്.