എൽ പി എസ് അരയൻകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൽ പി എസ് അരയൻകാവ്
വിലാസം
L.P.S. Arayankavu

Arayankavu പി.ഒ,
,
682315
വിവരങ്ങൾ
ഫോൺ9497332822
ഇമെയിൽedavelil1924@gmail.com
കോഡുകൾ
സ്കൂൾ കോഡ്26413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAMBIKA.P.K.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചരിത്രം. 1950-ൽ കൈപ്പട്ടൂർ സ്കൂളിന്റെ ശാഖയായി ശ്രീ അച്യുതമേനോൻ സാറിന്റെ നേതൃത്വത്തിൽ അരയൻകാവിൽ പ്രവർത്തനം ആരംഭിച്ചു. പുതുവാമന വാസുദേവൻ നമ്പൂതിരി സാർ വിട്ടുനൽകിയ ഭൂമിയിൽ വിദ്യാലയം പ്രവർത്തനം തുടങ്ങി.1965 മുതൽ ഈ വിദ്യാലയം ഒരു സ്വതന്ത്ര എൽ പി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി. ശ്രീ അച്ച്യുതമേനോൻ സാർ പ്രഥമ അധ്യാപകനായി ചുമതലയേറ്റു.സ്ററാഫ് മാനേജ്മമെൻറ് വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ അന്നത്തെ അധ്യാപകർ നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ പി അച്യുതമേനോൻ

  1. ശ്രീ എൻ പി മാധവൻ നായർ
  2. എം ജെ ജയന്തൻ നമ്പൂതിരി
  3. പി സി വാസുദേവൻ നമ്പൂതിരിപ്പാട്
4  ഇ   കമലാക്ഷിയമ്മ  5,ആർ കരുണാകരപിളള  6 , എം പി അപ്പുക്കുട്ടൻ നായർ  ,  7പി വിനോദിനി അമ്മ  ,8 കെ പങ്കജാക്ഷപ്പണിക്കർ  , 9 പി വിലാസിനി അമ്മ‍  ,10 പി തങ്കം  ,11 എൻ പി  ദ്രൗപദി 12 , ഒ എ നാരായണി  ,13കെ കെ അന്ന  14,കെ ജി ഏലിയാമ്മ 15 , പി ലീലാമ്മ .

== നേട്ടങ്ങൾ == 2015-2016 അധ്യയനവർഷത്തെ മികവുകൾ

                      1. ദിനാചരണങ്ങൾ മികച്ചരീതിയിൽ             2 ജൈവ പച്ചക്കറി ആരംഭിച്ചു,വിളവെടുപ്പ് നടത്തി ,മികച്ച അധ്യാപികയെ ആദരിച്ചു. സ്കൂൾ പച്ചക്കറിത്തോട്ടം - കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചു.3  .സ്വദേശി ക്വിസ് -സബ്ജില്ല-ജില്ല തലത്തിൽ ഒന്നാം സ്ഥാനം. 4  സാമൂഹ്യശാസ്ത്രമേള ചാർട്ട് -സബ്ജില്ല ജില്ല ഒന്നാംസ്ഥാനം .5 സാമൂഹ്യശാസ്ത്രമേള ക്വിസ് - സബ്‍ജില്ല രണ്ടാം സ്ഥാനം , ജില്ല രണ്ടാം സ്ഥാനം.
 6 .ശാസ്ത്രമേള - കളക്ഷൻസ് സബ്‍ജില്ല ഒന്നാം  സ്ഥാനം. 7 പ്രവൃത്തിപരിചയമേള -സബ്‍ജില്ല തത്സമയ മത്സരം.- 6  ഒന്നാംസ്ഥാനങ്ങൾ .-എ ഗ്രേഡ് 3 രണ്ടാം സ്ഥാനങ്ങൾ .  എ ഗ്രേഡ്. 8. പ്രവൃത്തിപരിചയമേള - ജില്ല തത്സമയ മത്സരം -6 എ ഗ്രേഡ് ,3 ബി ഗ്രേഡ്-എൽ പി വിഭാഗം രണ്ടാം സ്ഥാനം. 9 കലോത്സവം സബ്‍ജില്ല -6 ഒന്നാം സ്ഥാനങ്ങൾ -എ ഗ്രേഡ് രണ്ടാം സ്ഥാനങ്ങൾ -എ ഗ്രേഡ് .
  സബ്‍ജില്ല ഓവറോൾ പോയിന്റ്‍ഒന്നാം സ്ഥാനം .10 . അക്ഷരമുറ്റം ക്വിസ് സബ്‍ജില്ല - ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്‍ പ്രൈസ്‍ 11. അക്ഷരമുറ്റം  ക്വിസ് ‍ജില്ല -ഒന്നാം സ്ഥാനം -5000 രൂപ ക്യാഷ് പ്രൈസ്‍.12    .വന്യജീവി  വാരാഘോഷം വനം വകുപ്പ്‍ ചിത്രരചനാ മത്സരം-എൽ പി  പെൻസിൽ ഡ്രോയിംഗ്‍ -ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്‍പ്രൈസ് . പെയിന്റിംഗ് -രണ്ടാം സ്ഥാനം -1000 രൂപ ക്യാഷ് പ്രൈസ്‍.മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്‍.13 .യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം --ഒന്നാം സ്ഥാനം -മേഖലാതലം  ഒന്നാം സ്ഥാനം . 14 .ഫാക്റ്റ് ചിത്രരചന—രണ്ടാം സ്ഥാനം 750 രൂപ ക്യാഷ്‍പ്രൈസ്‍. മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്‍ .  15. ശ്യാമ ചിത്രരചനാമത്സരം -ഒന്നാം സ്ഥാനം -,രണ്ടാം സ്ഥാനം .16. കൊച്ചിൻ ഷിപ്പിയാർഡ്‍ചിത്രരചനാമത്സരം -എൽ പി ഒന്നാം സ്ഥാനം , രണ്ടാം സ്ഥാനം .,കൈയക്ഷരമത്സരം -ഒന്നാം സ്ഥാനം .17. തൃപ്പുണിത്തുറ ബി ആർ സി കഴിവുത്സവം -ബെസ്റ്റ്‍ എൽ പി ടീച്ചർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=എൽ_പി_എസ്_അരയൻകാവ്&oldid=403636" എന്ന താളിൽനിന്ന് ശേഖരിച്ചത്