ജി.എൽ.പി.എസ് പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് പള്ളം
വിലാസം
പള്ളം

679532
സ്ഥാപിതം21 - ആഗസ്റ്റ് - 1985
വിവരങ്ങൾ
ഫോൺ04884277287
ഇമെയിൽglpspallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24610 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആലീസ്‌ജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot




ചരിത്രം

    ദേശമംഗലം  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കുന്നിൻപുറത്തു ഈ സ്കൂൾ വന്നിട്ട് 31  
വർഷമായി . പള്ളം  പ്രദേശത്തു  ഒരു എൽ  പി  സ്കൂളിന്റെ  ആവശ്യകത കണ്ടറിഞ്ഞു നാട്ടുകാരുടെ
അനവധി നാളത്തെ പ്രയത്ന  ഫലമായി  അനുവദിച്ചു കിട്ടിയതാണു  ഈ സ്കൂൾ. 1985  ആഗസ്ററ് 21 നു
സ്കൂൾ ആരംഭിച്ചു.തിക്കും തിരക്കുമില്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം  കുട്ടികളുടെ പഠനത്തിന് വളരെ അനുയോജ്യമാണ് .

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു 5 ക്‌ളാസ്മുറികൾ, ഓഫിസ് മുറി , വലിയൊരു ഹാൾ, പൂന്തോട്ടം, കളിസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട് വൈദ്യുതി , വെള്ളം ,ഫോൺസൗകര്യം, ഇന്റർനെറ്റ് ഇവയൊക്കെ ഇവിടെ ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പള്ളം&oldid=403508" എന്ന താളിൽനിന്ന് ശേഖരിച്ചത്