ഗവ.എൽ. പി. എസ്. കരിമ്പിൻപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. കരിമ്പിൻപ്പുഴ
വിലാസം
കരിമ്പിൻപ്പുഴ

,
കരിമ്പിൻപ്പുഴ,കൊല്ലം ജില്ല
,
690540
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04762856390
ഇമെയിൽjayasrees62@gmail.com
കോഡുകൾ
സ്കൂൾ കോഡ്39510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

[[കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ കിഴക്ക്‌ XII വാർഡിൽ കെട്ടിടനമ്പർ 288 ൽ

1918 ാമാണ്ടിൽ സ്ഥാപിച്ച സ്‌ക്കൂൾ ആണിത്‌. 779/8 സർവ്വേ നമ്പറിൽ 36 സെന്റ്‌ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന സ്‌ക്കൂളിന്‌ 80അടി നീളവും 20 അടി വീതിയും 20 അടി ഉയരവും ഉണ്ട്‌. കല്ലടയാർ ഈ സ്‌ക്കൂളിന്റെ സമീപത്തുകൂടി കിഴക്കോട്ടൊഴുകുന്നു......|വിശദമായി.....]]

ഭൗതികസൗകര്യങ്ങൾ

അഞ്ച്‌ ക്ലാസ്സ്‌റൂമുകളും എല്ലാസൗകര്യങ്ങളുമുള്ള ഓഫീസ്‌, മൂന്ന്‌ കമ്പ്യൂട്ടറുകൾ , പാചകപ്പുര, കുടിവെള്ള സൗകര്യം , ആവശ്യത്തിന്‌ ശൗചാലയം ,ടൈൽ പാകിയമുറ്റം എന്നിവയോട്‌ കൂടിയ താണ്‌ ഈ സ്‌ക്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അധ്യാപിക ശ്രീമതി.ജയശ്രീ ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഡോ : ഉണ്ണികൃഷ്‌ണൻ റിട്ട: ആയൂർവേദ മെഡിക്കൽ ഓഫിസർ ഡോ : ഐസലത്ത്‌ മുരളി ( ജില്ലാ ജഡ്‌ജി തിരുവനന്തപുരം) ഡോ : അയജീവ്‌ നടരാജൻ എസ്‌.പി ( സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ )

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}