എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വ്യക്തി സുചിത്വം പോലെ പ്രാധാന്യം അര്ഹിക്കുന്നതാണ് പരിസരശുചിത്വം എന്ന അവബോധം കുട്ടികളില് വളര്ത്തികൊണ്ടുവരാന് തക്കതായ പ്രവര്ത്തനങ്ങള് ശുചിത്വ ക്ലബ്വിലെ അംഗങ്ങളുടെ നേതൃത്വത്തില് നടന്നു. ശുചിത്വം ദിവസേനയുള്ള പ്രവര്ത്തനമായതിനാല് തന്നെ ക്ളബ്വ് അംഗങ്ങള് ഗ്രൂപ്പുകളായി തിരിഞ്ഞ് കൂടുതല് കുട്ടികളെ ഉള്പ്പെടുത്തിയുമാണ് ശിചിത്വ പ്രവര്ത്തനങ്ങള് നടത്തിയത്.