AMLPS PANNUR EAST

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
AMLPS PANNUR EAST
വിലാസം
കിഴക്കോത്ത്

കിഴക്കോത്ത് പി.ഒ,
കോഴിക്കോട്
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 - 1926
വിവരങ്ങൾ
ഫോൺ04952212055
ഇമെയിൽpannureastamlpschool@gmaiI.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ ആലി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി.സ്കൂൾ (കുറുന്താറ്റിൽ) അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മതപഠനം മാത്രം പോരാ ഭൗതിക വിദ്യാഭ്യാസം കൂടി സമൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത് .1926 ൽ ആരംഭിച്ച ഈ വിദ്യാലയം പൂർണ്ണ എൽ പി സ്കൂളായി അംഗീകരിച്ചത് 1933 ലാണ് .ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് കോൺക്രീറ്റ് കെട്ടിടവും ഓട് മേഞ്ഞ കെട്ടിടവും കൊണ്ട് പ്രകൃതി മനോഹരമായ സ്ഥലത്താണ് പന്നൂർ ഈസ്റ്റ് എ.എം എൽ . പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

 20 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എൽ.പി സ്കൂളി 4 ക്ലാസ് മുറികളും പ്രീ പ്രൈ മറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.ഒരു കളിസ്ഥലവും വലിയൊരു സ്റ്റേജും വിദ്യാലയത്തിനുണ്ട്, ടീച്ചേഴ്സിനുള്ള പ്രത്യേക സ്റ്റാഫ് റൂമും പ്രധാനധ്യാപകനുള്ള ഓഫീസും വിദ്യാലയത്തിനുണ്ട്. ഞങ്ങളുടെ സ്കുളിന്റെ ചുറ്റുമായി മതിലുകളും ഗെയ്റ്റും സ്ഥാപിച്ചിട്ടുണ്ട്.2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂൾ മുറ്റം പൂർണ്ണമായും ഇന്റർലോക്ക് പതിച്ചതിനാൽ സ്കൂളിനെ മനോഹരമാക്കുന്നു.

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എൻ പി.ഷംസുദ്ധീൻ മാനേജറായി പ്രവർത്തിക്കുന്നു. എൽ.പി സ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.കെ ആലി മാസ്റ്റർ ആകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇത്താൻ കുട്ടി
കുഞ്ഞിമുഹമ്മദ്.കെ.കെ
ഉഷാകുമാരി പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുഞ്ഞിമുഹമ്മദ് മാസ്റ്റർ
  • ഇത്താൻ കുട്ടി മാസ്റ്റർ
  • ആലി മാസ്റ്റർ

വഴികാട്ടി


"https://schoolwiki.in/index.php?title=AMLPS_PANNUR_EAST&oldid=401583" എന്ന താളിൽനിന്ന് ശേഖരിച്ചത്