എ.എം.എൽ.പി.എസ്. വറ്റലൂർ
ദൃശ്യരൂപം
| എ.എം.എൽ.പി.എസ്. വറ്റലൂർ | |
|---|---|
| വിലാസം | |
വറ്റലുർ വറ്റലുർ പി. ഒ. കരിഞ്ചാപ്പാടി ,മക്കരപ്പറമ്പ വഴി, മലപ്പുറം , 676507 | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 9947305444 |
| ഇമെയിൽ | amlpsvattalur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18652 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഗവൺ മെന്റ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | MOHAMMED ASHRAF A |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുറൂവ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ വറ്റലൂർ എന്ന സ്ഥലത്ത് കരിഞ്ചാപ്പാടി- അംശം ദേശത്ത് സ്ഥലം അധികാരിയും നാട്ടുപ്രമാണിയുമായിരുന്ന പള്ളിയാലിൽ കക്കോളിൽ മുഹമ്മദ് ഹാജി എന്നവർ 1926 - ൽ സ്ഥാപിച്ചു. അദ്ദേഹത്തിന്റ കാലശേഷം മകൻ പി.കെ. കുഞ്ഞിമുഹമ്മദും ഇപ്പോൾ ഇദ്ദേഹത്തിന്റ് മകൻ പി. കെ. കമ്മാപ്പ നൗഫൽ ആണ് മാനേജർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.9997329, 76.1239887 | width=800px | zoom=12 }}