നമ്പ്രത്തുകര യു. പി സ്കൂൾ/ക്ലബ്ബുകൾ /സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളില് ദശാബ്ദങ്ങളായി സ്കൌട്ട് ആൻറ് ഗൈഡ്സ് പ്രവർത്തനം ഭംഗിയായി നടന്നുവരുന്നു. ശ്രീ. ഗോപീഷ് ജി.എസ് സ്കൌട്ട് അധ്യാപകനായും സുഗന്ധി. ടി.പി ഗൈഡ്സ് അധ്യാപികയായും സേവനമനുഷ്ഠിക്കുന്നു.