എ.എം.എൽ.പി.എസ്.കല്ലരട്ടിക്കൽ/ പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വർഷവും പ്രവേശനോത്സവം ഭംഗിയായി നടത്തുന്നു. ബാഡ്ജ് കൊടുക്കൽ, പായസ വിതരണം , ബലൂൺ കൊടുത്ത് കുട്ടികളെ സ്വീകരിക്കൽ, ഘോഷയാത്ര എന്നിവ നടത്തുന്നു. 2015-16 വർഷത്തിൽ ബ്ലോക്ക്‌ തല പ്രവേശനോത്സവം നടത്തി.