ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/ഭൗതിക സാഹചര്യങ്ങൾ/വിശദമായി......

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 15 ൽ അധികം കമ്പ്യൂട്ടറുകളുള്ള സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് റൂം, സയൻസ് ലാബ്, ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവയും, എഡ്യൂസാററ് കാണാനുള്ള സൗകര്യവും ലഭ്യമാണ്.

ഹൈസ്കൂൾ കെട്ടിടം
ഹൈസ്കൂൾ കെട്ടിടം