ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സ്കൂൾ പി.ടി.എ

ഈ വിദ്യാലയത്തിലെ 2011-12 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റി 26-7-2011 ന് നടന്ന PTA ജനറൽബോഡി യോഗത്തിൽ വെച്ച് രൂപീകൃതമായി.പുതിയ PTA പ്രസിഡന്റായി ശ്രീ.സി.പി.അബ്ജുൽഹമീദ് തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽബോഡി
രസതന്ത്രവർഷത്തിന്റെ ഭാഗമായി പി.ടി.എ യിൽ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു