മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം
ഭാഗം 1
'ടീച്ചിംഗ് മാന്വൽ.
മൊഡ്യൂൾ : 1 ആശയം/ധാരണ: 1.ജീവലോകത്ത് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. 2.ജീവജാലങ്ങൾ ഇരപിടിക്കുന്ന രീതികൾ. 3.ജീവജാലങ്ങളുടെ അനുകൂലനങ്ങൾ. മൂല്യങ്ങൾ/മനോഭാവങ്ങൾ:-
1.പ്രകൃതിയിൽ തുല്യ അവകാശമുളള പല ജീവിക- ളിൽ ഒന്നുമാത്രമാണ് താനെന്ന ബോധം വളർ- ത്തൽ. 2.പ്രകൃതിയിലെ ജീവി വൈവിധ്യം നിലനിർത്താ- നുളള മനോഭാവം വളർത്തൽ. പൃവർത്തനങ്ങൾ പൃതികരണങ്ങൾ
പിരിയഡ്-1.
1. T.B. page no.79 നിരീക്ഷണം 2. group അടിസ്ഥാനത്തിൽ കുറിപ്പ് തയ്യാറാക്കുന്നു. 3.അവതരണം/ക്രോഡീകരണം.
പിരിയഡ്-2.
1. c d പ്രദർശനം നടത്തുന്നു. 2. ജൈവ വൈവിധ്യത്തെക്കുറിച്ച് പ്ര ശ്നോത്തരി തയ്യാറാക്കുന്നു. 3. ജീവ ജാലങ്ങളുടെ വ്യത്യാസങ്ങൾ കണ്ടെത്തുന്നു.വിശദീകരിക്കുന്നു
മൊഡ്യൂൾ : 2 ആശയം/ധാരണ:- 1.ജീവികൾക്ക് സഞ്ചാരം,ആഹാരം,സമ്പാദനം, എന്നിവക്ക് സഹായകമായ അനുകൂലനങ്ങൾ ഉണ്ട്. 2.സസ്യഭോജികൾക്ക് കൊമ്പും കുളമ്പും 3.മാംസഭോജികൾക്ക് കൂർത്ത പല്ലും ,നഖവും. 4.പറക്കാനുളള അനുകൂലനങ്ങൾ. 5.നീന്താനുളള അനുകൂലനങ്ങൾ.
പ്രവർത്തനങ്ങൾ
പ്രതികരണങ്ങൾ.
പിരിയഡ്:1.
1. P.B page no.81. H.B page no.122.} ഗ്രൂപ്പ് ചർച്ച. 2. അവതരണം. 3. C.D പ്രദർശിപ്പിച്ച് കൂടുതൽ കൂട്ടിച്ചേർക്കുന്നു.
പിരിയഡ് :2
1. T.B.page no.81.തവളകളുടെ ആ ഹാരം, ചിത്രം നിരീക്ഷണം. 2. T. B.page. no.81 പദസൂര്യൻ പൂർ- ത്തിയാക്കൽ.വ്യക്തിഗതം. 3. T.B page no.82 assignment; . പട്ടികപ്പെടുത്തൽ. (group). 4.അവതരണ/മെച്ചപ്പെടുത്തൽ./കൂ- ട്ടിച്ചേർക്കൽ.
ഭാഗം 2
പ്രവർത്തനങ്ങളുടെ പേര്.
Period-3
1. Group discussion ..Page-83 Random presentation
2. തരം തിരിക്കൽ- T.B.Page No. 83.
- അവതരണം /നിഗമനം.
- കൊമ്പും കുളമ്പും ഉളള ജീവികളെല്ലാം സസ്യേഭോജികളാണ്
Period 4
1.T.B. page84.നിരീക്ഷണം 2.CD പ്രദർശനം-മാംസഭോജികളായജന്തുക്കൾ.
ഇവയുടെ അടിസ്ഥാനത്തിൽ മാംസഭോജികളുടെ പ്രത്യേകതകൾ കണ്ടെത്തുന്നു. അവതരണം,-ക്രോകരണം. ടീച്ചർ മെച്ചപ്പെടുത്തുന്നു. ASSIGNMENT
മിശ്ശ്രഭോജികൾക്ക് ആഹാരസമ്പാദനത്തിനുള്ള അനുകൂലങ്ങൾ എന്തെല്ലാം ? Period-5
1.Page-85 ചിത്രനിരീക്ഷണം 2.Page-88.പട്ടിക പൂർത്തീകരിക്കൽ. 3.H.B.page No.26-വായനാക്കുറിപ്പ്.
ഇതിലൂടെ പറക്കാനും/നീന്താനുമുള്ളഅനുകുലനങ്ങൾ കണ്ടെത്തുന്നു,അവതരിപ്പിക്കുന്നു.
ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തുന്നു. 4.Page-88,89,ചിത്രനിരീക്ഷണം Period-6. 1.T.B.Page-90-ചുറ്റുപാടുകളുടെ നാശം-ചർച്ച. 2.cd.പ്രദർശനം-ജീവജാലങ്ങളുടെ -പരിസ്തിതി നാശം-കാണിക്കുന്ന Cdകൾ. 3.വായനാക്കുറിപ്പ്-വനസംിക്ഷണം. അവതരണം/ ക്രോഡകരണം/ കൂട്ടിച്ചേർക്കൽ 4.Project.
പ്രശ്നം: മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾ,പ്രകൃതിക്കും ജീവജാലങ്ങൾക്കും
ഭീഷണിക്കും നാശത്തിനും കാരണമാകുന്നുണ്ടോ........? ചർച്ച, - ഗ്രൂപ്പ് ഡിസ്കഷൻ.
വിവരശേഖരണം അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപത്തെ സ്ഥലങ്ങൾ, മുതിർന്നവർ,വീടുകൾ -ഇവ സന്ദർശിച്ച് വിവരശേഖരണം നടത്തുന്നു.
FORMAT
Sl No. Plant/Animal Present Extinct Reason
ചോദ്യാവലി
1.നിങ്ങളുടെ വീട്ടുവളപ്പിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്ത തുമായി സസ്യങ്ങൾ ഉണ്ടോ? 2.അവ ഏതെല്ലാമാണ്? 3.അവയുടെ നാശത്തിന് പ്രത്യേകമായി കാരണങ്ങൾ എന്തെങ്കിലും ഉണ്ടായിരു ന്നുവോ? 4.പണ്ടുണ്ടായിരുന്ന ജന്തുജാലങ്ങൾ ഇന്ന് ഇല്ലാതായിട്ടുണ്ട്. 5.മണ്ണിന്റെ ഫലപുഷ്ടിപ്പെടുത്തുന്ന മണ്ണിര/അട്ട മുതലായവയുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടോ?
ഭാഗം 3
മൊഡ്യൂൾ 3
അപഗ്രഥനം :-
നിഗമനം പരിഹാര മാർഗ്ഗ നിർദേശങ്ങൾ : വനവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ Module 3
ആശയം / ധാരണ :- 1.മുട്ടയിടുന്ന ജീവികളും , പ്രസവിക്കുന്ന ജീവികളും ഉണ്ട്
മൂല്യങ്ങൾ / മനോഭാവങ്ങൾ :- പ്രകൃത്യാലുളള ഘടകങ്ങൾ ജീവജാലങ്ങളുടെ വംശവർദ്ധനവിന് / നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്. അവയെ നാം സംരക്ഷിക്കണം
പ്രവർത്തനം പ്രതികരണ പീരീയഡ് 1. 1.Page No 86. TB – ഗ്രൂപ്പ് ചർച്ച അവതരം → ക്രോഡീകരണം മെച്ചപ്പെടുത്തൽ → Tr. 2.TB Page No. 86 പട്ടികപ്പെടുപത്തൽ 3.TB 86, 87 നിരീക്ഷണം Random ക്രോഡീകരണം വിശദീകരണം → Tr.
പീരീയേഡ് 2
1.Page No 86. TB – ഗ്രൂപ്പ് 2.TB 87 നിരീക്ഷണം 3.മുട്ട വിരിയുന്നത് എങ്ങനെ? ചോദ്യാവലി മൂന്ന് പ്രവർത്തനങ്ങളുടെ സഹായത്തോടെ വിവിധങ്ങളായ പ്രത്യുൽപ്പാദന രീതികളെക്കുറിച്ച് കുട്ടികൾക്ക് ധാരണയുണ്ടാക്കുന്നു. കൂടുതൽ വിശദീകറണം അധ്യാപിക നൽകുകയും ചെയ്യുന്നു.
പീരീയേഡ് 3
1.മുട്ടയിൽ നടക്കുന്ന മാറ്റങ്ങൾ → ഗ്രൂപ്പ് ചർച്ച
ഗ്രൂപ്പ് ചർച്ചയിലൂടെയും വീട്ടിൽ നിന്നും ചോദിച്ചറിഞ്ഞതിലൂടെയും കിട്ടിയ അറിവുകൾ അവതരിപ്പിക്കുന്നു. കൂടുതൽ കാര്യങ്ങൾ അധ്യാപിക വിശദീകരിക്കുന്നു
രാസമാറ്റങ്ങൾ (ലാബ് പ്രവർത്തനങ്ങൾ)
പ്രത്യേകമായി ഉൾക്കൊള്ളിച്ചവ
1.മുട്ട വിരിയുന്നതെങ്ങനെ → രസതന്ത്ര വർഷം
2.മുട്ടയിലെ രസതന്ത്രം → ചോദ്യം ഉന്നയിക്കാം (പിന്നാക്കം മേഖല)
3.സി.ഡി.പ്രദർശനം → ICT യുമായി ബന്ധപ്പെടുത്തി
പ്രവർത്തനങ്ങളുടെ പേര് 1.പേജ് 86 TB ഗ്രൂപ്പ് ചർച്ച 2.TB Page No. 86 പട്ടികപ്പെടുത്തൽ 3.പേജ് 86,87 നിരീക്ഷണം 4.മുട്ട വിരിയുന്നതെങ്ങനെ ചോദ്യാവലി തയ്യാറാക്കുന്നു (പിന്നാക്കം)
ഒരുക്കേണ്ട സാമഗ്രികൾ
1.ചേദ്യാവലി
2.ലാബ്
3.ചാർട്ട് പേപ്പർ
4.മാര്ക്കർ പെൻ
5.പട്ടികയുടെ ഫോർമാറ്റ്
ഭാഗം 4
STD : V UNIT ANALYSIS 1- SCIENCE കണ്ടും കേട്ടും
പ്രശ്ന മേഖല പാർശ്വ വൽക്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ ഉപപ്രശ്നം കാഴ്ചക്കുറവുള്ളവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല. കേൾവിക്കുറവുള്ളവർക്ക് ശരിയായ പരിഗണന ലഭിക്കുന്നില്ല. ശാരീരിക വൈകല്യമുള്ളവരെ സമുഹം അർഹമായ പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. MODULE 1 ആശയങ്ങൾ/ധാരണകൾ ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. കാഴ്ചയില്ലാത്തവരക്ക് പല ബുദ്ധിമുട്ടുകളും ഉണ്ട് വസ്തുക്കളിൽ പ്രകാശം തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണിൽ പതിക്കുമ്പോഴാണ് നാം വസ്തുക്കളെ കാണുന്നത്. കാഴ്ചയുണ്ടാകുന്നതിൽ തലച്ചോറ് മുഖ്യ പങ്ക് വഹിക്കുന്നു. എല്ലാവരുടേയും കാഴ്ചശക്തി ഒരുപോലെയല്ല. പ്രവർത്തനത്തകരാറാണ് കാരണം. വൈകല്യ പരിഹരണം. പരിപാലനം. പ്രവർത്തനങ്ങളുടെ പേര്
കണ്ണ് കെട്ടിയുള്ള പ്രവർത്തനം.(T.V) ഒരു കണ്ണടച്ച പ്രവർത്തനം. (ശാസ്ത്രയാൻ) തിരിച്ചറിയുമോ? (T.B) പട്ടിക പൂരിപ്പിക്കൽ (T.B) കണ്ണിന്റെ model നിർമ്മാണം. (ശാസ്ത്രയാൻ) പേപ്പർ വായിക്കൽ. (T.V) കാഴ്ച പരിശോധന. (T.B) ഒരുക്കേണ്ടവ 2 മീറ്റർ നീളമുള്ള കയർ, തക്കാളി,ഇഞ്ചി,മഞ്ഞൾ, വിവിധ നോട്ടുകൾ, മേഴുകുതിരി,ഓലക്കൊടി,ചിരട്ട, ബൾബ്, ഹോർലിക്സ് അടപ്പ്, ഫെവിക്കോൾ, ഓയിൽ പേപ്പർ.പേപ്പർ കട്ടിംഗുകൾ, സ്നെലൻ ചാർട്ട്, വൈറ്റ് കെയിൻ, ബ്രയിൽ ലിപി. MODULE 2
ആശയങ്ങൾ/ധാരണകൾ അശയ സ്വീകരണത്തിനുള്ള പ്രധാന ഉപാധിയാണ് ചെവി. ശബ്ദം ചെവിയിലെത്തുമ്പോഴാണ് കേൾവിയുണ്ടാവുന്നത്. വ്യക്തിതളിൽ കേൾവി ശക്തി വ്യത്യാസമുണ്ട്. കേൾവിയുണ്ടാകുന്നതിൽ തലച്ചോറ് മുഖ്യ പങ്ക് വഹിക്കുന്നു. കേൾവിത്തകരാറുകൾ പ്രശ്ന പരിഹാരങ്ങൾ പരിപാലനം. പ്രവർത്തനങ്ങളുടെ പേര് പട്ടിക പൂരിപ്പിക്കൽ കേൾക്കിന്നതെങ്ങനെ? CD പ്രദർശനം അനുഭവ അവതരണം.
ഭാഗം 5
ഒരുക്കേണ്ടവ C D PAPPER CUTTING Module 3 ആശയങ്ങൾ/ധാരണകൾ വിവിധ തരം വൈകല്യങ്ങൾ വൈകല്യങ്ങൾ ഉള്ളവർക്ക് പ്രത്യേകം അവകാശങ്ങളുണ്ട് അവർക്ക് സഹായത്തിന് പല ഉപകരണങ്ങളുമുണ്ട് അവർക്ക് അവസരം നല്കണം പ്രവർത്തനത്തിന്റെ പേര് ശാരീരിക വൈകല്യം(T.B) 'Video clippings' പ്രത്യേക പ്രദർശനം ഒരുക്കേണ്ടവ C D തിയ്യതി;......മുതൽ;.......വരെ സമയം;......... MODULE പ്രക്രിയകൾ/കഴിവുകള് നിരീക്ഷണം പരീക്ഷണം ആശയ വിനിമയം എന്നിവയിലൂടെ കാഴ്ചയില്ലാത്തവർ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കുന്നു ഉപകരണം നിർമിച്ച് കണ്ണിന്റെ പ്രവർത്തനം മനസ്സലാക്കുന്നു