ഗവ. എച്ച് എസ് എസ് വടുവൻചാൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം ജി.എച്.എസ്.എസ് വടുവൻചാലിൽ

വടുവൻചാൽ,

         ജി.എ.ച്.എസ്.എസ് വടുവൻചാൽ സ്കൂളിൽ അതിഗംഭീരമായി ഓണം ആഘോഷിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണപ്പതിപ്പ് പ്രദർശിപ്പിച്ചു. പൂക്കള മത്സത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ

അതിമനോഹരമായ് വിദ്യാർദ്ധികൾ പൂക്കളങ്ങൾ ഒരുക്കി. ഈ പൂക്കളങ്ങൾ സന്ദർശിക്കുവാനും ഓണാശംസകൾ നേരുവാനുമായ് മാവേലിയുടെ വേഷമണിഞ്ഞ് വിദ്യാർദ്ധികളുമുണ്ടായിരുന്നു