എസ്സ്.എൻ.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർടസ് ക്ലബ്ബ് ഉദ്ഘാടനം

ചേളന്നൂർ: ശ്രീ നരായണ ട്രസ്റ്റ്സ് ഹയർ സെക്കൺടറി സ്കൂൾ ആർടസ് ക്ലബ്ബ് ഉദ്ഘാടനം സർഗസന്ധ്യ ആഗ്സ്റ്റ് 6 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച സർഗസന്ധ്യ സ്കൂളിലെ മിച്ച ചിത്രകാരി സൗജത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുമം ടീച്ചർ, ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് സർഗസന്ധ്യ യുടെ കലാവിരുന്നും നടന്നു.