കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



മുംബൈയുടെ സുന്ദര നാളുകളിൽ ഒപ്പിയ ചിത്രങ്ങൾ - ഇന്ന് ഹോട്ടൽ താജ് ഉൾപെടെ പലതും ഭീകരതയുടെ ബാക്കി പത്രമായി കരിവാളിച്ചു നിൽക്കുന്നു.


നാം അറിയില്ല, നാം ഓർത്തില്ല, അവർ നാം തന്നെയെന്നും |
നമ്മിലൊരാളായി പൃഥ്വിയിൽ സഹജരായി പാർത്തവരെന്നും |
നവംബറി൯ നഷ്ടമായി മുംബൈ വിതുമ്പവെ ,ചേർത്തുവോയെന്നും |
നാടി൯ അഭിമാനപുളകങ്ങളെ നെഞ്ചിലെ തുടിതാളമായെങ്കിലും.....|

- ആർ.പ്രസന്നകുമാർ.