കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങൾ
-
നഗരദൃശ്യം - കടൽക്കരയിൽ - മറൈ൯ ഡ്രൈവ്
-
ഗേറ്റ് വേ ഓഫ് ഇ൯ഡ്യ
-
ഹോട്ടൽ സമുച്ചയങ്ങൾ - രാവിന്റെ തെളിമയിൽ
-
പ്രസിദ്ധമായ പള്ളി
-
ഹോട്ടല്‍ താജ് റെസിഡ൯സി - ഇവിടെയാണ് പ്രധാന ആക്രമണമുണ്ടായത്
-
നിയോൺ പ്രഭയിൽ മുങ്ങിയ ഹോട്ടൽ താജ് അതിന്റെ രാജകീയ പ്രൗഢിയോടെ
-
ജൂഹു ബീച്ച്
-
ഛത്രപതി ശിവാജി ഇന്ട്രൽനാഷണൽ എയർ ടെർമിനൽ
മുംബൈയുടെ സുന്ദര നാളുകളിൽ ഒപ്പിയ ചിത്രങ്ങൾ - ഇന്ന് ഹോട്ടൽ താജ് ഉൾപെടെ പലതും ഭീകരതയുടെ ബാക്കി പത്രമായി കരിവാളിച്ചു നിൽക്കുന്നു.
നാം അറിയില്ല, നാം ഓർത്തില്ല, അവർ നാം തന്നെയെന്നും |
നമ്മിലൊരാളായി പൃഥ്വിയിൽ സഹജരായി പാർത്തവരെന്നും |
നവംബറി൯ നഷ്ടമായി മുംബൈ വിതുമ്പവെ ,ചേർത്തുവോയെന്നും |
നാടി൯ അഭിമാനപുളകങ്ങളെ നെഞ്ചിലെ തുടിതാളമായെങ്കിലും.....|
- ആർ.പ്രസന്നകുമാർ.