എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ
എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ | |
---|---|
വിലാസം | |
മലപ്പുറം പാറമ്മേലങ്ങാടി പി.ഒ. , മലപ്പുറം 676551 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | cheruvannuramlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19612 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കള്ളിയത്ത് ചേക്കുട്ടി സാഹിബ് എന്നയാളാണ് സ്ഥാപകൻ. കെ.സുഹ്‌റാബീവി സ്‌കൂൾ മാനേജർ ആയ ഈ വിദ്യാലയത്തിൽ അഞ്ച് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീ.കെ.ഇ.ആർ കെട്ടിടമാണ്. പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ....
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്)