സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്

08:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ്‌ പി ഒ ,തൃശൂർ
,
680561
സ്ഥാപിതം1 - ജൂൺ - 1916
വിവരങ്ങൾ
ഫോൺ0487347111
കോഡുകൾ
സ്കൂൾ കോഡ്22212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.ആർ.രാജീവ്‌ കുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

സി.എൻ.എൻ.ജി.എൽ.പി.എസ്. 1916 ൽ തുടങി.2016-17 വർഷo ശതാബ്ദി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ്‌ മുറികൾ-14,ഓഫീസ്/സ്റ്റാഫ്‌ റൂം , സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്‌,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാൾ,പൂന്തോട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്കൾ,വർക്ക്‌എക്സ്പീരിയൻസ്,സ്പോർട്സ്,മ്യൂസിക്‌ പരിശീലന ക്ലാസുകൾ,സൈക്ലിംഗ്‌,കാരാട്ടെ,ഗെയിംസ് പരിശീലനം,കളരിപയറ്റ് പരിശീലനം,ധ്യാനം,എല്ലാ ചൊവ്വാഴ്ചയും ഇംഗ്ലീഷ്‌ ഡേ ആചരണം,ഇംഗ്ലീഷ് റേഡിയോ,ഇംഗ്ലീഷ് കോർണർ,ബുൾബുൾ,കാർഷിക ക്ലബ്‌ , പരിസ്ഥിതി ക്ലബ്‌,വിഷയാടിസ്ഥാനത്തിൽ നടത്തുന്ന സ്കൂൾ തല ബാലസഭകൾ,സ്കൂൾ തല മേളകൾ,കലോത്സവം,കായികമേള.

മുൻ സാരഥികൾ

വി എൻ അരവിന്ദാക്ഷൻ,സി ഇന്ദിര, സി കാർത്യായനി,റ്റി ഐ കൊച്ചമ്മിണീ,സി ജി നാരായണൻകുട്ടി,ശങ്കരൻ,എം വി സരോജിനി,എം കെ സരോജിനി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉഷാനങ്ങ്യാർ-പ്രസിദ്ധ നങ്ങ്യാർകൂത്ത് കലാകാരി,

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏർപെടുത്തിയ വർഷം മുതൽ മികച്ച പി ടി എ അവാർഡ്‌ തുടർച്ചയായി നേടി വരുന്നു ,മികച്ച കാർഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളിൽ സ്ഥിരമായി നിലനിർത്തി വരുന്ന ഓവറോൾ ഒന്ന് / രണ്ട് സ്ഥാനങൾ, ഉപജില്ല കലോത്സവ ചാമ്പ്യന്മാർ , ഉപജില്ല കായികമേളയിൽ ബോയ്സ് ഗേൾസ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനം, മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം,നവംബർ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാർ.

വഴികാട്ടി

{{#multimaps:10.43897,76.21085|zoom=15}}